Watch Video: 5 year old girl's skating challenge<br />കലൂര്‍ സ്‌റ്റേഡിയത്തിന്റെ മുന്നില്‍ ഒരു അഞ്ച് വയസുകരിയുടെ Skating പ്രകടനമാണ് ഇപ്പോള്‍ Instagram ല്‍ ചര്‍ച്ചയായിരിക്കുന്നത്.സ്‌കേറ്റ് കൊച്ചി എന്ന ഇന്‍സ്റ്റഗ്രാം പേജാണ് ജാനകിയുടെ പ്രകടനം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ആദ്യ മുന്ന് പ്രാവശ്യം കൃത്യമായ ലാന്‍ഡിങ് സാധിക്കതെ വരുമ്പോള്‍ വീണ്ടും പരിശ്രമിച്ച് ലക്ഷ്യം കണ്ടെത്തുന്ന അഞ്ച് വയസുകാരിയാണ് വീഡിയിലുള്ളത്<br /><br /><br />